| എല്ലാ ഞായറാഴ്ചകളും | വിശുദ്ധ കുർബാന രാവിലെ 8 നു ആരംഭിക്കും |
| എല്ലാ രണ്ടാം ശനിയാഴ്ചകളിലും | വിശുദ്ധ കുർബാന രാവിലെ 7.30 നു ആരംഭിക്കും (നിലം പതിഞ്ഞ മുകൾ സെന്റ് ഗ്രീഗോറിയോസ് ചാപ്പലിൽ) |
| ചേലാകർമ പെരുനാൾ | ജനുവരി 1 |
| പരിശുദ്ധ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമ പെരുനാൾ | ജനുവരി ആദ്യ ശനി -ഞായർ |
| ദനഹാ പെരുനാൾ | ജനുവരി 6 |
| കർത്താവിന്റെ ദൈവാലയ പ്രവേശന പെരുനാൾ | ഫെബ്രുവരി 2 |
| മൂന്നു നോയമ്പ് വീടൽ | |
| വചനിപ്പ് പെരുനാൾ | മാർച്ച് 25 |
| പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ | ജൂൺ 29 |
| മാർ തോമ ശ്ലീഹായുടെ ഓർമ പെരുനാൾ | ജൂലൈ 3 |
| മറുരൂപ പെരുനാൾ /കൂടാര പെരുനാൾ | ഓഗസ്റ്റ് 6 |
| ശൂനോയോ പെരുനാൾ/വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുനാൾ | ഓഗസ്റ്റ് 15 |
| വി. ദൈവ മാതാവിന്റെ ജനനപെരുനാൾ | സെപ്തംബര് 8 |
| സ്ലീബാ പെരുനാൾ | സെപ്തംബര് 14 |
| കർത്താവിന്റെ ജനന പെരുനാൾ – | ഡിസംബർ 25 |
| പാതി നോയമ്പ് | |
| നാല്പതാം വെള്ളിയാഴ്ച | |
| ലാസറിന്റെ ശനിയാഴ്ച | |
| പെസഹാ വ്യാഴം | |
| അറിയിപ്പിന്റെ ശനി /ദുഃഖ ശനി | നിലം പതിഞ്ഞ മുകൾ സെന്റ് ഗ്രീഗോറിയോസ് ചാപ്പലിൽ |
| ഈസ്റ്റർ | |
| സ്വർഗ്ഗാരോഹണ പെരുനാൾ |